27 January, 2016 11:09:56 PM


കേരള സ്റ്റേറ്റ് ടൂര്‍ഫെഡിന്റെ വിദേശയാത്രകള്‍ ഫെബ്രുവരിയിലും ഏപ്രിലിലും



തിരുവനന്തപുരം : കേരള സ്റ്റേറ്റ് ടൂര്‍ഫെഡിന്റെ നേതൃത്വത്തില്‍  നാല് ദിവസം നീളുന്ന തായ്‌ലാന്റ് വിദേശയാത്ര ഫെബ്രുവരി 20നും ഏഴ് ദിവസം നീളുന്ന സിംഗപ്പൂര്‍, മലേഷ്യ യാത്ര ഏപ്രില്‍ എട്ടിനും കൊച്ചിയില്‍ നിന്നും പുറപ്പെടും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0471 - 2305075, 9495445075, 9495405075



Share this News Now:
  • Google+
Like(s): 209