Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

09 October, 2017 11:09:52 PM


ചാക്ക ഐ.ടി.ഐ യില്‍ പുതിയ ട്രേഡുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐ യില്‍ പുതിയതായി ആരംഭിക്കുന്ന എസ്.സി.വി.റ്റി. ട്രേഡുകളായ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ് (മെട്രിക്ക്), പെയിന്റര്‍ ജനറല്‍ (നോണ്‍-മെട്രിക്ക്) എന്നീ ട്രേഡുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. ഒക്ടോബര്‍ 13 വൈകിട്ട് അഞ്ചുമണി. വെബ് സൈറ്റ്: www.det.kerala.gov.in ഫോണ്‍ 0471-2502612. 



Share this News Now:
  • Google+
Like(s): 138