Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

13 October, 2017 10:11:17 AM


പത്താംതരം തുല്യതാ പരീക്ഷ: സെന്‍ററുകള്‍ പരിശോധിക്കാം

തിരുവനന്തപുരം: പത്താം തരം തുല്യതാ പരീക്ഷയ്ക്ക് പത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കി ഇവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരെ സമീപത്തെ പരീക്ഷാ സെന്‍ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഒഴിവാക്കിയ പരീക്ഷാകേന്ദ്രങ്ങളുടെയും ഇവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച പുതിയ കേന്ദ്രങ്ങളുടെയും വിവരം www.keralapareekshabhavan.in ല്‍ ലഭിക്കും. 



Share this News Now:
  • Google+
Like(s): 172