13 October, 2017 10:13:54 AM


വനഗവേഷണ കേന്ദ്രത്തില്‍ പ്രോജക്ട് ഫെല്ലോ; ഇന്‍റര്‍വ്യൂ 23ന്

തൃശൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2018 ജൂണ്‍ 30 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ കോംപീറ്റന്‍സ് ബില്‍ഡിംഗ് ഓണ്‍ അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് മെയ്‌ന്റെനന്‍സ് ഓഫ് സെന്‍ട്രല്‍ ഇന്‍സ്ട്രമെന്റേഷന്‍ യൂണിറ്റില്‍ ഒരു പ്രോജക്ട് ഫെല്ലോയുടെ താല്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 23 ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ www.kfri.res.in ല്‍ ലഭ്യമാണ്. 



Share this News Now:
  • Google+
Like(s): 99