Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

17 October, 2017 12:17:12 AM


കേരള കാഷ്യൂ ബോര്‍ഡില്‍ കരാര്‍ നിയമനം

കൊല്ലം: കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡ്  താഴെപറയുന്ന തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 23 നകം സമര്‍പ്പിക്കണം. കമ്പനി സെക്രട്ടറി (1) യോഗ്യത : എ.സി.എസും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും; മാനേജര്‍-ഫിനാന്‍സ് (1) യോഗ്യത : സി.എ. യും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും; മാനേജര്‍-പ്രൊക്യുര്‍മെന്റ് & മാര്‍ക്കറ്റിംഗ് (1) യോഗ്യത: എം.ബി.എ. (ഇന്റര്‍നാഷണല്‍ ട്രേഡ്/ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ്/മാര്‍ക്കറ്റിംഗ്) യും ഇന്റര്‍നാഷണല്‍ ട്രേഡില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം മാനേജര്‍ - സിസ്റ്റംസ് (1) യോഗ്യത :ബി.ഇ./ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.) സിസ്റ്റം ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം; ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്/സിസ്റ്റംസ് മാനേജ്‌മെന്റില്‍ എം.ബി.എ. (അഭികാമ്യം) മാനേജ്‌മെന്റ് അസോസിയേറ്റ് (3) യോഗ്യത : ബി.എസ്.സി.(കമ്പ്യൂട്ടര്‍ സയന്‍സ്)/ബിസിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും; കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് ടൂള്‍സ്, ബിസിനസ് അനാലിസിസ് തുടങ്ങിയവയില്‍ മുന്‍ പരിചയവും. പേഴ്‌സണല്‍ എക്‌സ്‌ക്യൂട്ടീവ് ടു ചെയര്‍മാന്‍ (1) യോഗ്യത : എം.ബി.എ. (മാര്‍ക്കറ്റിംഗ്/എച്ച്.ആര്‍.)യും മിനിമം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് ടൂള്‍സ്, ബിസിനസ് അനാലിസിസ് തുടങ്ങിയവയില്‍ മുന്‍ പരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 



Share this News Now:
  • Google+
Like(s): 179