Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

18 October, 2017 09:57:34 PM


റവന്യൂ പരാതി പരിഹാര അദാലത്ത് നവംബര്‍ 18ന്

കോട്ടയം: വൈക്കം താലൂക്കില്‍ പരാതി പരിഹാര അദാലത്ത് നവംബര്‍ 18ന് നടക്കുന്നതിനാല്‍ അദാലത്തിലേക്കുളള അപേക്ഷകള്‍ ഒക്‌ടോബര്‍ 24 മുതല്‍ നവംബര്‍ നാലു വരെ വൈക്കം താലൂക്കാഫീസിലും വൈക്കം താലൂക്കിലെ എല്ലാ വില്ലേജാഫീസുകളിലും സ്വീകരിക്കും. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ സിവില്‍ സപ്ലൈസ് വകുപ്പു മുഖേനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായും വീടും സ്ഥലവും ലഭിക്കുന്നതിനുളള അപേക്ഷകള്‍ ലൈഫ് പദ്ധതി വഴിയും നടപടി സ്വീകരിച്ചു വരുന്നതിനാല്‍ ഇവ അദാലത്തില്‍ നിന്നും ഒഴിവാക്കിയിട്ടുളളതാണ്.  



Share this News Now:
  • Google+
Like(s): 54