Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

24 October, 2017 06:03:59 PM


അനെര്‍ട്ട് അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അക്ഷയ ഊര്‍ജ്ജ രംഗത്ത് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അനെര്‍ട്ട് അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. അവാര്‍ഡിന് പരിഗണിക്കുന്നത് 2016 ഏപ്രില്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെയുളള കാലയളവാണ്. ഒരു ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. 2018 ഫെബ്രുവരി 28ന് സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യും. നിശ്ചിത അപേക്ഷകള്‍ നവംബര്‍ 24നകം ദി പ്രോഗ്രാം ഓഫീസര്‍, അനെര്‍ട്ട് ജില്ലാ ഓഫീസ്, കാട്ടുങ്കല്‍ കോംപ്ലക്‌സ്, അവലൂകുന്ന് പി.ഒ, ആലപ്പുഴ -686006 എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍- 0477 2235591. 



Share this News Now:
  • Google+
Like(s): 178