Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

24 October, 2017 06:10:32 PM


അന്താരാഷ്ട്ര വ്യാപാര മേള: സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കോട്ടയം: ദില്ലിയില്‍ നവംബര്‍ 14 മുതല്‍ 27 വരെ നടക്കുന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നൂതനമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നൂതന ഉല്പന്നങ്ങളുടെ ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിപണന സാധ്യത വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് മേള സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും മറ്റ് വിവരങ്ങളും സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നതിന് വ്യവസായ വകുപ്പ് മുന്‍കൈയെടുക്കും. താത്പര്യമുളളവര്‍ ജില്ലാ വ്യവസായ കേന്ദ്രം/താലൂക്ക് വ്യവസായ ഓഫീസുമായി 26നകം ബന്ധപ്പെടുക. കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം (0481 2573259), താലൂക്ക് വ്യവസായ ഓഫീസ്, കോട്ടയം (9539200534), കാഞ്ഞിരപ്പള്ളി (9447124668), വൈക്കം (9497664977), മീനച്ചില്‍ (9447430586), ചങ്ങനാശ്ശേരി (9447029774)




Share this News Now:
  • Google+
Like(s): 154