25 October, 2017 09:08:51 PM


വിമുക്തഭടന്‍മാര്‍ക്ക് ഒറ്റത്തവണ സാമ്പത്തിക സഹായം

കോട്ടയം: സാമ്പത്തിക ക്ലേശമനുഭവിക്കുന്ന പെന്‍ഷനില്ലാത്ത വിമുക്തഭടന്‍മാരില്‍ നിന്നും അവരുടെ വിധവകളില്‍ നിന്നും ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വരുമാന സാക്ഷ്യപത്രം സഹിതം നവംബര്‍ നാല് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2371187 



Share this News Now:
  • Google+
Like(s): 137