04 November, 2017 07:44:29 AM


മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകൾ വിതരണം ചെയ്യുന്നതിന് നിയന്ത്രണം



തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകൾ, കടകളിൽ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. മയക്കുമരുന്ന് അംശമുള്ള മരുന്നുകൾ വാങ്ങണമെങ്കിൽ ഇനി മുതൽ ഡോക്ടറുടെ പ്രത്യേക കുറിപ്പടി നിര്‍ബന്ധമായി വേണ്ടി വരും. കുറിപ്പടി മെഡിക്കൽ ഷോപ്പുകളിൽ വാങ്ങി സൂക്ഷിക്കണം. ഇത് സംബന്ധിച്ചുള്ള പരിശോധനകൾ കർശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. 



Share this News Now:
  • Google+
Like(s): 348