04 November, 2017 11:41:15 AM


സി​സ്റ്റ​ർ റാ​ണി മ​രി​യ ഇ​നി വാ​ഴ്ത്ത​പ്പെ​ട്ട​വ​ൾ



ഇ​ൻ​ഡോ​ർ: ഭാ​ര​ത​സ​ഭ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ ര​ക്ത​സാ​ക്ഷി, സി​സ്റ്റ​ർ റാ​ണി മ​രി​യ ഇ​നി വാ​ഴ്ത്ത​പ്പെ​ട്ട​വ​ൾ. ഇ​ൻ​ഡോ​ർ സെ​ന്‍റ് പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​സ്റ്റ​ർ റാ​ണി മ​രി​യ​യെ വാ​ഴ്ത്ത​പ്പെ​ട്ട​വ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. 

വ​ത്തി​ക്കാ​നി​ലെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്ട് ക​ർ​ദി​നാ​ൾ ഡോ. ​ആ​ഞ്ജ​ലോ അ​മാ​ത്തോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യി​ലാ​ണ് പ്ര​ഖ്യാ​പ​ന​ശു​ശ്രൂ​ഷ ന​ട​ന്ന​ത്. സി​സ്റ്റ​ർ റാ​ണി മ​രി​യ​യെ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​യാ​ക്കി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ക​ല്പ​ന, ക​ർ​ദി​നാ​ൾ ഡോ. ​ആ​ഞ്ജ​ലോ അ​മാ​ത്തോ ല​ത്തീ​നി​ലും സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഇം​ഗ്ലീ​ഷി​ലും വാ​യി​ച്ചു. മാ​ർ​പാ​പ്പ​യു​ടെ പ്ര​ഖ്യാ​പ​നം റാ​ഞ്ചി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ടെ​ല​സ്ഫോ​ർ ടോ​പ്പോ ഹി​ന്ദി​യി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. 

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ, ബോം​ബെ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജാം​ബ​ത്തി സ്ത ​ദി​ക്കാ​ത്രോ, ഇ​ൻ​ഡോ​ർ ബി​ഷ​പ് ഡോ. ​ചാ​ക്കോ തോ​ട്ടു​മാ​രി​ക്ക​ൽ, സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ഷ​പ് ഡോ. ​തി​യോ​ഡ​ർ മ​സ്ക​ര​നാ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ രാ​ജ്യ​ത്തും പു​റ​ത്തും നി​ന്നു​മാ​യി അ​ന്പ​തോ​ളം മെ​ത്രാ·ാ​ർ ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി. 

ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ (എ​ഫ്സി​സി) സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ റാ​ണി മ​രി​യ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ ഉ​ദ​യ്ന​ഗ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണു സേ​വ​നം ചെ​യ്തി​രു​ന്ന​ത്. 1995 ഫെ​ബ്രു​വ​രി 25നു ​ഇ​ൻ​ഡോ​ർ-​ഉ​ദ​യ്ന​ഗ​ർ റൂ​ട്ടി​ൽ ബ​സ് യാ​ത്ര​യ്ക്കി​ടെ വാ​ട​ക​ക്കൊ​ല​യാ​ളി​യാ​യ സ​മ​ന്ദ​ർ​സിം​ഗി​ന്‍റെ ക​ത്തി​ക്കി​ര​യാ​യി സി​സ്റ്റ​ർ റാ​ണി മ​രി​യ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. 



Share this News Now:
  • Google+
Like(s): 155