Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

05 November, 2017 04:46:52 PM


പെന്‍ഷന്‍കാരുടെ വിവരശേഖരണ ഫോറം ഉടന്‍ സമര്‍പ്പിക്കണം

കോട്ടയം: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന പെന്‍ഷന്‍കാരില്‍ ഇനിയും വിവരശേഖരണ ഫാറം (ആധാറും മറ്റു രേഖകളും) സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ നവംബര്‍ 16നകം സമര്‍പ്പിക്കണം. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിന്നും 2017 ആഗസ്റ്റ് മാസം വരെയുളള പെന്‍ഷന്‍ ലഭിച്ചിട്ടുളളവര്‍ക്ക് കുടിശ്ശിക പെന്‍ഷന്‍ ലഭിക്കാനുണ്ടെങ്കില്‍ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് പരാതി നല്‍കാം. പരാതി നല്‍കുമ്പോള്‍ പെന്‍ഷന്‍ നമ്പര്‍, ഏതു കാലയളവിലെ പെന്‍ഷനാണ് ലഭിക്കാനുളളതെന്ന വിവരവും അപേക്ഷകന്റെ വ്യക്തമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. 



Share this News Now:
  • Google+
Like(s): 154