05 November, 2017 11:34:21 PM


കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നവംബര്‍ 25ന് ഉത്സവം കൊടിയേറും; തൃക്കാര്‍ത്തിക 3ന്



കോട്ടയം : കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവം നവംബര്‍ 25ന് കൊടിയേറി ഡിസംബര്‍ 4ന് ആറാട്ടോടെ സമാപിക്കും. ഡിസംബര്‍ 3നാണ് പ്രസിദ്ധമായ തൃക്കാര്‍ത്തിക ദര്‍ശനവും ദേശവിളക്കും. അശ്വതി തിരുമുല്‍ക്കാഴ്ച 1ന് നടക്കും. മീനപ്പൂര പൊന്നാന ദര്‍ശനം ഭരണി, തൃക്കാര്‍ത്തിക ദിനങ്ങളിലാണ്. നവംബര്‍ 26, 28, ഡിസംബര്‍ 2 തീയതികളിലാണ് ഉത്സവ ബലി ദര്‍ശനം.




Share this News Now:
  • Google+
Like(s): 95