Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

09 November, 2017 11:17:35 PM


പോളിംഗ് ബൂത്തുകളിലേയ്ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍ നിയമനം

കോട്ടയം: ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ ഒഴിവുളള പോളിംഗ് ബൂത്തുകളിലേയ്ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയമിക്കുന്നതിന് കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി ടീച്ചര്‍, റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെബ് സൈറ്റിലൂടെ തങ്ങളുടെ വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ സഹിതം നവംബര്‍ 15നകം അപേക്ഷകള്‍ നല്‍കണം. 



Share this News Now:
  • Google+
Like(s): 35