15 November, 2017 01:00:55 PM


അഭ്യൂഹങ്ങൾക്കും നാടകങ്ങൾക്കും അന്ത്യം; തോമസ് ചാണ്ടി രാജിവച്ചു



തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കും നാടകങ്ങൾക്കും അവസാനമായി തോമസ് ചാണ്ടി ഒടുവിൽ രാജിവച്ചു. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനാണ് മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഉച്ചയ്ക്ക് ശേഷം രണ്ടിന് വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന് പീതാംബരൻ മുഖ്യമന്ത്രിയുമായി നടകത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. 



Share this News Now:
  • Google+
Like(s): 81