Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

11 December, 2017 10:25:57 PM


സ്വകാര്യമേഖലയില്‍ ഒഴിവുകള്‍: ഡിസംബര്‍ 14ന് റിപ്പോര്‍ട്ട് ചെയ്യണം

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യമേഖലയിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.  എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫിസ് എക്‌സിക്യൂട്ടീവ് / റിസെപ്ഷനിസ്‌റ്,  അഡ്മിന്‍ എക്‌സിക്യൂട്ടീവ്, ചാറ്റേര്‍ഡ് അക്കൗണ്ടന്റ്, മൈക്രോ ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, സി.എ ഇന്റര്‍, ഏരിയ മാനേജര്‍ റീജിയണല്‍ ഓഫീസ്, ബ്രാഞ്ച് മാനേജര്‍, സീനിയര്‍ പി.എച്.പി ഡെവലപ്പര്‍, പ്രൊജക്റ്റ് മാനേജര്‍, അക്കൗണ്ടന്റ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. ഇന്റര്‍വ്യൂന് പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോട്ടയം കളക്‌ട്രേറ്റിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 14 വൈകുന്നേരം നാലിനകം റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0481 2563451, 9961760233, 9745734942



Share this News Now:
  • Google+
Like(s): 38