11 December, 2017 10:27:35 PM


ആരോഗ്യകേരളത്തില്‍ ഒഴിവുകള്‍: അപേക്ഷ ഡിസംബര്‍ 20 വരെ

കോട്ടയം: ആരോഗ്യ കേരളം പദ്ധതിക്കു കീഴില്‍ പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നേഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, സൈക്യാട്രിക് നേഴ്‌സ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 20 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ ആശുപത്രിയിലുളള എന്‍.എച്ച്.എം ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടുക. ഫോണ്‍: 0481 2304844 



Share this News Now:
  • Google+
Like(s): 107