14 December, 2017 10:51:14 PM


ഡി​സം​ബ​ർ 16ലെ ​സ്കൂ​ൾ ​പ്ര​വൃ​ത്തി​ദി​നം ഫെ​ബ്രു​വ​രി 17ലേ​ക്ക് മാ​റ്റി




തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ 16ലെ ​സ്കൂ​ൾ ​പ്ര​വൃ​ത്തി​ദി​നം 2018 ഫെ​ബ്രു​വ​രി 17ലേ​ക്ക് മാ​റ്റി. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഡി​സം​ബ​ർ 16ന് ​പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.​ എ​ന്നാ​ൽ ര​ണ്ടാം​പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്ന കാ​ല​യ​ള​വാ​യ​തി​നാ​ൽ പ്ര​സ്തു​ത പ്ര​വൃ​ത്തി​ദി​നം 2018 ഫെ​ബ്രു​വ​രി 17ലേ​ക്ക് മാ​റ്റി​യ​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 290