Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

21 December, 2017 08:00:02 PM


കോട്ടയം ജനറല്‍ ആശുപത്രിയില്‍ വോളന്‍ററി സേവനം

കോട്ടയം: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ആന്‍ഡ് പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ കഴിഞ്ഞിട്ടുളളതും നിയമപരമായ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിട്ടുളളവര്‍ക്കും വോളന്ററി സേവനത്തിന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പരിശീലനം നല്‍കുന്നു. പരിശീലനം ആവശ്യമുളള സ്റ്റാഫ് നേഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ഫിസിയോതെറാപ്പി, റേഡിയോഗ്രാഫി, ഡയറ്റീഷ്യന്‍ തുടങ്ങിയ കോഴ്‌സുകള്‍ കഴിഞ്ഞിട്ടുളളവര്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെയും രജിസ്‌ട്രേഷന്റെയും പകര്‍പ്പുകള്‍ സഹിതം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം.  



Share this News Now:
  • Google+
Like(s): 160