Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

08 January, 2018 09:23:46 PM


ശബരിമലയിലേക്കുള്ള വഴിയില്‍ ഭക്തന്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചു



ശബരിമല: കരിമല കാട്ടുപാത വഴി സന്നിധാനത്തേയ്ക്ക് വന്ന തമിഴ്‌നാട് ചെന്നൈ സ്വദേശി നിരോഷ്‌കുമാര്‍ (30) ആനയുടെ ആക്രമണത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് ആയിരുന്നു ആക്രമണം. പരിക്കേറ്റ നിരോഷ് ആശുപത്രിയിലെത്തും മുമ്പേ മരിച്ചു. 14 പേരടങ്ങുന്ന സംഘത്തിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പത്തനംതിട്ട ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. 



Share this News Now:
  • Google+
Like(s): 35