Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

11 January, 2018 11:56:14 AM


സിബിഎസ്‌ഇ 10, 12 ക്ളാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു




ദില്ലി:  സിബിഎസ്‌ഇ 10, 12 ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു.പത്താംക്ളാസ് പരീക്ഷ മാര്‍ച്ച്‌ അഞ്ചിന് തുടങ്ങി ഏപ്രില്‍ നാലിന് തീരും. പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാര്‍ച്ച്‌ അഞ്ചിന് തുടങ്ങി ഏപ്രില്‍ 12-ന് അവസാനിക്കും.ഐസിഎസ്‌ഇ, ഐഎസ്സി പരീക്ഷകളുടെ തീയതികളും പുറത്തുവിട്ടു.ഐഎസ്സി പരീക്ഷ ഫെബ്രുവരി ഏഴിന് തുടങ്ങി ഏപ്രില്‍ രണ്ടിന് തീരും. ഐസിഎസ്‌ഇ പരീക്ഷ ഫെബ്രുവരി 26ന് തുടങ്ങി മാര്‍ച്ച്‌ 28-ന് കഴിയും. 


പുതിയ മാനദണ്ഡമനുസരിച്ച്‌ ഐസിഎസ്‌ഇക്ക് വിജയിക്കാന്‍ 33 ശതമാനവും ഐഎസ്സിക്ക് വിജയിക്കാന്‍ 35 ശതമാനവും മാര്‍ക്കുവേണം. കൌണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ ആണ് ഇക്കാര്യമറിയിച്ചത്. 



Share this News Now:
  • Google+
Like(s): 31