11 January, 2018 12:28:49 PM


വർക്കലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം; തെരച്ചിൽ തുടരുന്നു


വർക്കല: വർക്കലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. വ്യാഴാഴ്ച രാവിലെ എസ്എൻ കോളജിനു സമീപത്താണ് നാട്ടുകാർ പുലിയെ കണ്ടതത്രേ.പോലീസും വനംവകുപ്പും പുലിയ്ക്കായി തെരച്ചിൽ നടത്തുകയാണ്. സംഭവത്തെ തുടർന്ന് എസ്എൻ കോളജിനും സ്കൂളിനും അവധി നൽകിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 338