Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

12 January, 2018 03:46:07 PM


ആലപ്പുഴ സ്കൂള്‍ മതിലിടിഞ്ഞ് വീണു രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു



ആലപ്പുഴ: സ്കൂളിലെ ശുചിമുറിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ തലവാടി ചൂട്ടുമാലില്‍ എല്‍.പി.സ്കൂളിന്‍റെ ചുറ്റുമതില്‍ ഇടിഞ്ഞാണ് അപകടം. അപകടത്തില്‍ മുണ്ട് ചിറയില്‍ ബന്‍സന്‍റെയും ആന്‍സമ്മയുടെയും മകന്‍ സെബാസ്റ്റ്യന്‍ (7)ആണ് മരിച്ചത്.

ഇന്‍റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി ശുചിമുറിയില്‍ എത്തിയ സെബാസ്റ്റ്യന്‍റെയും കൂട്ടുകാരുടെയും ദേഹത്ത് പഴക്കം ചെന്ന ചുറ്റുമതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 125