Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

15 January, 2018 05:36:17 PM


അതിരമ്പുഴ തിരുനാള്‍: ചന്തക്കുളം അലങ്കാര ജോലികള്‍ ആരംഭിച്ചു



അതിരമ്പുഴ:  ജനുവരി 19ന് ആരംഭിക്കുന്ന അതിരമ്പുഴ സെന്‍റ് മേരീസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പ്രശസ്തമായ ചന്തക്കുളവും പരിസരവും അലങ്കാരിക്കുന്ന ജോലികള്‍ ആരംഭിച്ചു. പള്ളി വികാരി ഫാ.സിറിയക് കോട്ടായില്‍ വെ‍ഞ്ചരിപ്പ് കര്‍മ്മം നടത്തി. ഫാ.ജെറിന്‍, പി.വി.മൈക്കിള്‍ തുടങ്ങിയവര്‍  സന്നിഹിതരായിരുന്നു. ജനുവരി 24, 25 തീയതികളിലാണ് പ്രധാന തിരുനാള്‍. ഫെബ്രുവരി ഒന്നിനാണ് എട്ടാമിടം.




Share this News Now:
  • Google+
Like(s): 162