18 January, 2018 12:50:05 AM


തിരു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് വാഹനാപകടം: ഒരാൾ മരിച്ചു



തിരു​വ​ന​ന്ത​പു​രം: തിരുവനന്തപുരം: കഴക്കൂട്ടം അമ്പലത്തിൻകരയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരൻ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജിത് കുമാറാണ് (45) മരിച്ചത്. പരിക്കേറ്റ കൊല്ലം അഞ്ചൽ സ്വദേശി പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 68