20 January, 2018 08:25:01 AM


പെരിന്തൽമണ്ണയിൽ ഒരു കിലോ ഹാഷിഷ് പിടികൂടി; നാലു പേർ അറസ്റ്റില്‍

പിടിയിലായവര്‍ പെരിന്തൽമണ്ണ സ്വദേശികള്‍



പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ഒരു കിലോ ഹാഷിഷുമായി നാലു പേർ പിടിയിൽ. എറണാകുളം, പെരിന്തൽമണ്ണ സ്വദേശികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.



Share this News Now:
  • Google+
Like(s): 43