28 January, 2018 05:36:58 PM


ജീ​വി​ച്ചി​രി​ക്കേ​യു​ള്ള അ​വ​യ​വ​ദാ​നം: തു​ട​ർ​ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ മ​റ​വി​ൽ ഇ​ട​നി​ല​ക്കാ​ർ തട്ടുന്നത് ല​ക്ഷ​ങ്ങ​ൾ




തി​രു​വ​ന​ന്ത​പു​രം: ജീ​വി​ച്ചി​രി​ക്കേ പ്ര​തി​ഫ​ലം കൈ​പ്പ​റ്റാ​തെ അ​വ​യ​വ​ദാ​നം ന​ട​ത്തു​ന്ന​വ​രു​ടെ തു​ട​ർ​ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. അ​വ​യ​വ​ദാ​ന​ത്തി​നു സ​ന്ന​ദ്ധ​രാ​യ​വ​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ചു സ​ർ​ക്കാ​ർ പ​ര​സ്യം ന​ൽ​കും. രോ​ഗി​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​തെ​യാ​കും പ​ര​സ്യം. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ നി​ന്നു​ള്ള അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ മ​റ​വി​ൽ ഇ​ട​നി​ല​ക്കാ​ർ ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ന്ന​തൊ​ഴി​വാ​ക്കാ​നാ​ണു സ​ർ​ക്കാ​ർ ത​ന്നെ നേ​രി​ട്ടു രം​ഗ​ത്തെ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.



Share this News Now:
  • Google+
Like(s): 227