07 February, 2018 10:36:34 PM


പഴഞ്ചിറ ദേവീക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങളും വഴിപാടുകളും

പഴഞ്ചിറ പൊങ്കാല മാര്‍ച്ച് 29ന്



തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവീക്ഷേത്രത്തിലെ 2018 വര്‍ഷത്തെ പ്രധാന വിശേഷദിവസങ്ങള്‍.


ഫെബ്രുവരി: 1 -  ആയില്യപൂജ, 25 - അഖണ്ഡനാമജപം, 28 - ആയില്യപൂജ

മാര്‍ച്ച്: 1 - ഐശ്വര്യമഹാലക്ഷ്മിപൂജ, വാസ്തുഹോമം, 22 -  പ്രാകാരശുദ്ധി, കലശപൂജ, 23 - ഒന്നാം ഉത്സവം: കാപ്പുകെട്ട്, 24 - മൂന്നാം ഉത്സവം: കുത്തിയോട്ടത്തിന് പള്ളിപലകയില്‍ പണംവെയ്പ്, മാലപ്പുറം താലിചാര്‍ത്ത്, 27 - അഞ്ചാം ഉത്സവം: രാത്രി കളമെഴുത്തും പാട്ടും, ആയില്യപൂജ, 28 - ആറാം ഉത്സവം: രാത്രി ഒരു മണിക്ക് ശ്രീഭൂതബലി, 29 - ഏഴാം ഉത്സവം: പൊങ്കാല, താലപ്പൊലി, ചൂരല്‍കുത്ത്, 30 - എട്ടാം ഉത്സവം: രാത്രി കാപ്പ് അറപ്പ്, കുരുതി, നട അടയ്ക്കല്‍

ഏപ്രില്‍: 6 - നടതുറപ്പ് മഹോത്സവം, 15 - വിഷുക്കണി ദര്‍ശനം, 23 - ആയില്യപൂജ, 29 - അഖണ്ഡനാമജപം, ഐശ്വര്യ മഹാലക്ഷ്മിപൂജ

മെയ്: 21 - ആയില്യപൂജ, 27 - അഖണ്ഡനാമജപം, 29 - ഐശ്വര്യമഹാലക്ഷ്മിപൂജ

ജൂണ്‍: 17 - ആയില്യപൂജ, 24 - അഖണ്ഡനാമജപം, 27 -  ഐശ്വര്യമഹാലക്ഷ്മിപൂജ

ജൂലായ്: 14 - ആയില്യപൂജ, 17, 24 - ആടിചൊവ്വമഹോത്സവം, 27 - ഐശ്വര്യമഹാലക്ഷ്മിപൂജ, 29 - അഖണ്ഡനാമജപം, 31 - ആടിചൊവ്വമഹോത്സവം 

ആഗസ്ത്: 7 - ആടിചൊവ്വമഹോത്സവം, 11 - ആയില്യപൂജ, 14 - ആടിചൊവ്വമഹോത്സവം, 17 - ശ്രീസൂക്തഹോമം, 25 - ഐശ്വര്യ മഹാലക്ഷ്മിപൂജ, 26 - അഖണ്ഡനാമജപം

സെപ്തംബര്‍: 7 - ആയില്യപൂജ, 24 - ഐശ്വര്യമഹാലക്ഷ്മിപൂജ, 30 - അഖണ്ഡനാമജപം

ഒക്ടോബര്‍: 9 - ഭാഗവതസപ്താഹയജ്ഞം ആരംഭം, 10 - നവരാത്രി ആരംഭം, 18 - ചണ്ഡികാഹോമം, സമൂഹലക്ഷാര്‍ച്ചന, കന്യകാപൂജ, സമൂഹസദ്യ, പൂജവെയ്പ്, 19 - വിജയദശമി, വിദ്യാരംഭം, 24 - ഐശ്വര്യമഹാലക്ഷ്മിപൂജ, 28 - അഖണ്ഡനാമ ജപം

നവംബര്‍: 1 - ആയില്യപൂജ, 22 - ഐശ്വര്യമഹാലക്ഷ്മിപൂജ, 25 - അഖണ്ഡനാമജപം, 28 - ആയില്യപൂജ

ഡിസംബര്‍: 22 - ഐശ്വര്യമഹാലക്ഷ്മിപൂജ, 25 - ആയില്യപൂജ, 27 - മഹാപഞ്ചാമൃതാഭിഷേകം, 30 - അഖണ്ഡനാമജപം

 ക്ഷേത്രത്തിലെ വഴിപാടുകള്‍ 

ഗണപതിഹോമം - 250.00
വിശേഷാല്‍ പൂജ - 2000.00
കഞ്ഞീവീഴ്ത്ത് - 1800.00
നവഗ്രഹപൂജ - 225.00
നവഗ്രഹപൂജ (Single) - 25.00
നാഗരൂട്ട് - 125.00
മുഴുക്കാപ്പ് ദേവിക്ക് - 200.00
ശ്രീരുദ്രസൂക്ത ഭസ്മാര്‍ച്ചന - 75.00
പറനിറയ്ക്കല്‍ - 50.00
രക്തപുഷ്പാജ്‍ലി - 30.00
ശ്രീസൂക്താര്‍ച്ചന - 30.00
ഭാഗ്യസൂക്താര്‍ച്ചന - 30.00
സ്വയംവരപുഷ്പാജ്ഞലി - 30.00
ഐശ്വര്യമഹാലക്ഷ്മിപൂജ - 20.00
സംവാദസൂക്തം - 10.00
താക്കോല്‍ പൂജ - 50.00
രക്തചാമുണ്ഡിയര്‍ച്ചന - 20.00
സഹസ്രനാമാര്‍ച്ചന - 15.00
കുങ്കുമാര്‍ച്ചന - 15.00
അഷ്ടോത്തരാര്‍ച്ചന - 15.00
ചരട് ജപം - 20.00
മഹാമൃത്യുഞ്ജയഹോമം - 1500.00
ലഘുമൃത്യുഞ്ജയഹോമം - 500.00
തൃകാലപൂജ - 1000.00
ഭഗവതിസേവ - 1000.00
നവഗ്രഹസൂക്താര്‍ച്ചന - 90.00
നവഗ്രഹാര്‍ച്ചന (ഒന്നിന്) - 10.00
നവഗ്രഹശാന്തിഹോമം - 1500.00
പാലഭിഷേകം - 20.00
കുഞ്ഞൂണ് - 100.00
തുലാഭാരം - 50.00
വിദ്യാസൂക്താര്‍ച്ചന - 30.00


 



Share this News Now:
  • Google+
Like(s): 126