07 March, 2018 09:22:17 PM


പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് വ്യാഴാഴ്ച നേരിട്ട് സംസാരിക്കാം

വൈകുന്നേരം 5 മുതൽ 6 മണി വരെ 1800 425 7771 എന്ന ടോൾ ഫ്രീ നമ്പറിൽ



തിരുവനന്തപുരം: പരാതി പരിഹാര സെല്ലിൽ വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 6 മണി വരെ 1800 425 7771 എന്ന ടോൾ ഫ്രീ നമ്പറിൽ ജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനുമായി സംസാരിക്കാം. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാവുന്നതാണ്. പ്രവൃത്തി ദിവസം രാവിലെ 9.30 മുതൽ രാത്രി 7.30 വരെയാണ് പരാതി പരിഹാര സെൽ പ്രവർത്തിപ്പിക്കുന്നത്



Share this News Now:
  • Google+
Like(s): 201