10 March, 2018 11:46:40 PM


ന്യൂ​ന​മ​ർ​ദ്ദം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നു മു​ന്ന​റി​യി​പ്പ്

ന്യൂ​ന​മ​ർ​ദ​മേ​ഖ​ല തെ​ക്ക​ൻ ത​മി​ഴ്നാ​ടി​നും ശ്രീ​ല​ങ്ക​യ്ക്കു​മി​ട​യി​ൽ



തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നു മു​ന്ന​റി​യി​പ്പ്. തെ​ക്ക​ൻ ത​മി​ഴ്നാ​ടി​നും ശ്രീ​ല​ങ്ക​യ്ക്കു​മി​ട​യി​ൽ ന്യൂ​ന​മ​ർ​ദ​മേ​ഖ​ല രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. കന്യാ​കു​മാ​രി മേ​ഖ​ല​യി​ലേ​ക്കു 36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.



Share this News Now:
  • Google+
Like(s): 91