12 March, 2018 10:09:40 PM


ഏറ്റുമാനൂര്‍ പേരൂരില്‍ വൈദ്യുതി മുടങ്ങും


ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍റെ കീഴില്‍ പേരൂര്‍ കറുത്തേടം ട്രാന്‍സ്ഫോര്‍മറിന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ചൊവ്വാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.



Share this News Now:
  • Google+
Like(s): 122