14 March, 2018 08:04:40 PM


തിരുവാര്‍പ്പ് ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം


കോട്ടയം: തിരുവാര്‍പ്പ് ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ തസ്തികയില്‍ നിലവിലുളള ഒരു ഒഴിവിലേക്ക്  ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു.  സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍  പ്ലബര്‍ ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുളളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളുമായി മാര്‍ച്ച് 16 രാവിലെ 11 ന് ഈ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 2380404 



Share this News Now:
  • Google+
Like(s): 107