26 March, 2018 07:36:21 PM


പേരൂരില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ഏറ്റുമാനൂർ: ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷന്‍റെ കീഴിലുളള പൊക്കിടി, പള്ളികൂടം കവല ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.



Share this News Now:
  • Google+
Like(s): 141