01 April, 2018 07:38:22 AM


ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

തിരുനാളുകളുടെ തിരുനാള്‍ ഈസ്റ്റര്‍




കൊച്ചി: ഉയര്‍ത്തെഴുന്നേല്‍പിന്റെ സ്മരണയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡാനുഭവത്തിനും മരണത്തിനും ശേഷം ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്ന വിശ്വാസമാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനം. അതിനാല്‍ ഈസ്റ്ററിനെ തിരുനാളുകളുടെ തിരുനാള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.



Share this News Now:
  • Google+
Like(s): 51