02 April, 2018 02:10:57 PM


തമ്പാനൂരിൽ സംഘർഷം: പോലീസ് ലാത്തി വീശി

സംഘർഷം പണിമുടക്ക് അനുകൂലികളും എസ്ഡിപിഐ പ്രവർത്തകരും തമ്മിൽ



തിരുവനന്തപുരം: തമ്പാനൂർ പോലീസ് സ്റ്റേഷന് മുന്നിൽ പൊതുപണിമുടക്ക് അനുകൂലികളും എസ്ഡിപിഐ പ്രവർത്തകരും തമ്മിൽ സംഘർഷം. പോലീസ് സ്റ്റേഷൻ ഉപരോധത്തിന് എത്തിയ എസ്ഡിപിഐ പ്രവർത്തകർ പണിമുടക്ക് അനുകൂലികളുമായി ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെയായിരുന്നു സംഘർഷം. ഇതേതുടർന്ന് പോലീസ് ലാത്തിവീശി. ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 64