05 April, 2018 07:29:05 PM


ഇന്‍ഡസ്ട്രിയില്‍ ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ്


കൊല്ലം: ഇന്‍ഡസ്ട്രിയില്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഏപ്രില്‍  28ന് പീരുമേടും 24 ന് പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക കേസ്സുകളും എംപ്ലോയിസ് ഇന്‍ഷുറന്‍സ് കേസ്സുകളും കോമ്പന്‍സേഷന്‍ കേസ്സുകളും സിറ്റിംഗില്‍ വിചാരണ നടത്തും.  



Share this News Now:
  • Google+
Like(s): 100