11 April, 2018 10:05:11 PM


സിഡിറ്റില്‍ മാധ്യമ കോഴ്‌സ്


സിഡിറ്റിന്റെ കബഡിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്നീ ഡിപ്ലോമ കോഴ്‌സുകളും വിഡിയോ ഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ സര്‍ട്ടിഫിക്കറ്റു കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. താത്പര്യമുളളവര്‍ ഏപ്രില്‍ 13നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2721917, 9995586468 



Share this News Now:
  • Google+
Like(s): 67