13 April, 2018 10:36:51 PM


നവോദയ വിദ്യാലയ പ്രവേശനത്തിനുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ തയ്യാറായി

തിരുവനന്തപുരം: നവോദയ വിദ്യാലയ പ്രവേശനത്തിനുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ തയ്യാറായി. നവോദയ വിദ്യാലയ സമിതി വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ എസ്. എം. എസ് മുഖേന അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 21ന് നടക്കുന്ന പരീക്ഷയുടെ പ്രവേശന കാര്‍ഡുകള്‍ www.nvshq.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ബന്ധപ്പെട്ട നവോദയ വിദ്യാലയത്തില്‍ നിന്നും വാങ്ങുകയോ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക്: 7286835226



Share this News Now:
  • Google+
Like(s): 161