17 April, 2018 08:48:05 PM


യു.എ.ഇ എംബസി അറ്റസ്റ്റേഷന് നോര്‍ക്ക റൂട്ട്‌സിനെ ചുമതലപ്പെടുത്തി

 

തിരുവനന്തപുരം: യു.എ.ഇയിലേയ്ക്കുളള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എംബസിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്തു വാങ്ങുന്നതിനുളള ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറല്‍ അംഗീകരിച്ചു. അറ്റസ്റ്റേഷന്‍ നടപടികള്‍ ആരംഭിച്ചു. 



Share this News Now:
  • Google+
Like(s): 141