24 April, 2018 07:17:47 PM


ടേബിള്‍ ടെന്നീസ് കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു


കോട്ടയം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 16 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള കോച്ചിംഗ് ക്യാമ്പ് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ ഏപ്രില്‍ 25 രാവിലെ എട്ടിന് നാഗമ്പടം മുനിസിപ്പല്‍ പാര്‍ക്കിന് എതിര്‍വശമുളള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 9446063709,  0481- 2563825



Share this News Now:
  • Google+
Like(s): 147