01 May, 2018 11:42:30 AM


തൊഴിലാളി ദിനത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

പണിമുടക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തിലെ തൊഴിലാളികള്‍



മലപ്പുറം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ഇതോടെ വിമാനങ്ങളില്‍ നിന്നുള്ള ലഗേജ് നീക്കം തടസപ്പെട്ടു. വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി വൈകും. ആയിരത്തിലധികം യാത്രക്കാരാണ് വിമാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാതെ വലഞ്ഞിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 238