Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

02 May, 2018 07:30:29 AM


ഈ വര്‍ഷത്തെ റമദാൻ വ്രതം മെയ് 17 ന്

ഷിയാക്കൾക്കും സുന്നികൾക്കും ഓരോ ദിനത്തിലായിരുക്കും റംസാൻ വ്രതം




കുവൈറ്റ്: പുണ്യങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും ത്യാഗത്തിന്‍റെയും നാളുകള്‍ വരവായ്. ലോക ജനത ആകാംഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ റമദാൻ വ്രതം മെയ് 17നായിരിക്കുമെന്ന് പ്രഗൽഭ ഗോള ശാസ്ത്രഞ്ജന്‍ സാലഹ് ഉജൈരി അറിയിച്ചു. ഇക്കുറി ഇസ്‌ലാമിലെ രണ്ടു വിഭാഗമായ ഷിയാക്കൾക്കും സുന്നികൾക്കും ഓരോ ദിനത്തിലായിരുക്കും റംസാൻ വ്രതമെന്നു൦ അദ്ദേഹം അറിയിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 89