03 May, 2018 12:06:42 AM


വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

കോട്ടയം: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റും ചേര്‍ന്ന് വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നു. ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത 30 വനിതകള്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുന്നത്. പത്താം ക്ലാസ് വിജയിച്ച 18നും 45നും മധ്യേ പ്രായമുള്ള വനിതകള്‍കക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം www.kied.info എന്ന വെബ്ബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0484-2550322, 2532890, 9447974031, 9539772373 



Share this News Now:
  • Google+
Like(s): 128