04 May, 2018 01:18:42 AM


പള്ളിക്കത്തോട് ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്

കോട്ടയം: പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ അരിത്തമെറ്റിക് കം ഡ്രോയിംഗ് തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, ഓട്ടോമൊബൈല്‍,  ഇലക്‌ട്രോണിക്‌സ് ട്രേഡുകളില്‍ ഡിപ്ലോമ/ഡിഗ്രിയുളളവര്‍  മെയ് അഞ്ച് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2551062 



Share this News Now:
  • Google+
Like(s): 150