10 May, 2018 05:49:16 PM


കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് 14ന്


കോട്ടയം: കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് അംശാദായം അടക്കുന്നതിനും കുടിശ്ശിക നിവാരണത്തിനും പുതിയതായി അംഗത്വം ചേരുന്നതിനും അവസരം നല്കുന്നതിന് മെയ് 14ന് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  ഓഫിസില്‍ സിറ്റിംഗ് നടത്തും.  രാവിലെ 10 മണി മുതല്‍ 3.30 വരെ നടക്കുന്ന സിറ്റിംഗില്‍ 2000 ജനുവരി ഒന്നു മുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടമായവര്‍ക്ക് കുടിശ്ശിക നിവാരണം നടത്തി അംഗത്വം പുനസ്ഥാപിക്കാം



Share this News Now:
  • Google+
Like(s): 36