13 May, 2018 10:44:58 PM


കൂടംകുളം പവർ ഹൈവേ: ഏറ്റുമാനൂരില്‍ വൈദ്യുതി മുടങ്ങും




ഏറ്റുമാനൂര്‍: കൂടംകുളം പവർ ഹൈവേയുടെ ലൈൻ പണികൾ നടക്കുന്നതിനാൽ ഏറ്റുമാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ മെയ് 13, 14, 15 തീയതികളില്‍ വൈദ്യുതിവിതരണം ഭാഗികമായി തടസപ്പെടുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 27