Breaking News
കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

14 May, 2018 09:44:29 PM


സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്

ഉദ്യോഗാര്‍ത്ഥികള്‍ 25 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം


തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ കേള്‍വിക്കുറവ് സംബന്ധമായ ഭിന്നശേഷി (ഒ.ബി.സി) വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍, ഷോര്‍ട്ട്ഹാന്‍ഡ് ഇംഗ്ലീഷ്, മലയാളം ലോവര്‍, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതകള്‍ ഉണ്ടായിരിക്കണം. 18-41 മധ്യേയാണ് പ്രായപരിധി. വേതനം 20000-43600. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 25 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.



Share this News Now:
  • Google+
Like(s): 61