15 May, 2018 11:56:50 AM


ഇന്ധന വില വീണ്ടും വർധിച്ചു; പെട്രോളിന് 79.01 രൂപയും ഡീ​സ​ലി​ന് 72.05 രൂ​പയും​

പെ​ട്രോ​ളിന് 16 പൈ​സ​യും ഡീ​സ​ലിന് 24 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്



തി​രു​വ​ന​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. പെ​ട്രോ​ളിന് 16 പൈ​സ​യും ഡീ​സ​ലിന് 24 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 79.01 രൂ​പ​യി​ലും ഡീ​സ​ലി​ന് 72.05 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം.



Share this News Now:
  • Google+
Like(s): 48