Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

16 May, 2018 02:14:27 AM


ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയെ പൊന്തൻപുഴയിൽ തടഞ്ഞുവെച്ചു

ഹൈക്കോടതി വിധി പ്രകാരം വനത്തിന് സംരക്ഷിത പദവി നഷ്ടമായിരുന്നു



പത്തനംതിട്ട: ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയെ പൊന്തന്‍ പുഴ സമരഭൂമിയില്‍ തടഞ്ഞുവെച്ചു. അഞ്ച് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ശരത്ചന്ദ്ര വര്‍മ പൊന്തൻപുഴയിൽ എത്തിയത്. പൊന്തന്‍പുഴ വനം അവകാശപ്പെട്ട് കേസ് നല്‍കിയ എഴുമറ്റൂര്‍ കോവിലകത്തില്‍ പെട്ട ആളാണ് വര്‍മ്മ. 


കുടുംബാവകാശമായി വനഭൂമിക്ക് പട്ടയമുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ പൊന്തന്‍പുഴയില്‍ എത്തിയത്. പൊന്തന്‍പുഴ വനത്തിന് പുറത്ത് താമസിക്കുന്നവര്‍ നിലവില്‍ പട്ടയത്തിനും വനം അതേപോലെ നിലനിര്‍ത്താനും വേണ്ടിയാണ് സമരം ചെയ്യുന്നത് ജനുവരിയില്‍ ഹൈക്കോടതി വിധി പ്രകാരം വനത്തിന് സംരക്ഷിത പദവി നഷ്ടമായിരുന്നു.



Share this News Now:
  • Google+
Like(s): 184