20 May, 2018 08:51:35 AM


ഇന്ധനവില കത്തികയറുന്നു; ​​​​​ നികുതി കു​​​​​റ​​​​​യ്ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​കാതെ സർക്കാർ

​​​​വിലവ​​​​​ർ​​​​​ധ​​​​​ന വ​​​​​രും ​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും തു​​​​​ട​​​​​രും



തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 1.73 രൂ​പ​യും ഡീ​സ​ലി​ന് 1.83 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​ന്ന് പെ​ട്രോ​ളി​ന് 33 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യും വ​ർ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.35 രൂ​പ​യും ഡീ​സ​ലി​ന് 73.34 രൂ​പ​യു​മാ​ണ്. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല കൂ​​​​ടു​​​​ക​​​​യും രൂ​​​​​പ​​​​​യു​​​​​ടെ മൂ​​​​​ല്യം ഇ​​​​​ടി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്തുകൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ വി​​​​​ല വ​​​​​ർ​​​​​ധ​​​​​ന വ​​​​​രും ​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും തു​​​​​ട​​​​​രു​​​​​മെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന. 

പെ​​​​​ട്രോ​​​​​ളി​​​​​ന്‍റെ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന്‍റെ​​​​​യും വി​​​​​ല കു​​​​​തി​​​​​ച്ചു​​​​ക​​​​​യ​​​​​റു​​​​​ന്പോ​​​​​ഴും കേ​​​​​ന്ദ്ര- സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ വി​​​​​ല കു​​​​​റ​​​​​ഞ്ഞു നി​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്തു വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച നി​​​​​കു​​​​​തി നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​യ്ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​കു​​​​​ന്നി​​​​​ല്ല. വി​​​​​ല​​​​​വ​​​​​ർ​​​​​ധ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ വ​​​​​രു​​​​​മാ​​​​​നം കൂ​​​​ട്ടു​​​​ക​​​​യാ​​​​ണ്. നി​​​​​ല​​​​​വി​​​​​ൽ പെ​​​​​ട്രോ​​​​​ളി​​​​​ന് 31.8 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ഡീ​​​​​സ​​​​​ലി​​​​​ന് 24.52 ശ​​​​​ത​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണ് സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ ഈ​​​​​ടാ​​​​​ക്കു​​​​​ന്ന നി​​​​​കു​​​​​തി



Share this News Now:
  • Google+
Like(s): 80